തിലകന്‍ മുതല്‍ പാര്‍വതി വരെ

                    




കുറച്ച് ദിവസമായി ഇതിനെ കുറിച്ച് ഒന്ന് പോസ്റ്റ് ചെയ്യണം എന്ന് കരുതീട്ട്..മറ്റൊന്നുമല്ല..പാര്‍വതിയുടെ കസബ വിവാദവും അതിന്റെ അലയൊലികളും..എന്താണ് ഇത്രയും വെെകിയത് എന്ന് ചോദിച്ചാല്‍ ഇത് പോസ്റ്റ് ചെയ്യണ്ട എന്ന് കരുതിയതാണ്..പിന്നെയും പോസ്റ്റ് ചെയ്യണം എന്നതില്‍ എത്തിച്ചേരാന്‍ കാരണം അതിന്റെ അലയൊലികള്‍ ഇനിയും തീര്‍ന്നിട്ടില്ല എന്ന് മാത്രമല്ല..ചില മരയൂളകള്‍ ചെയ്തു കാട്ടുന്നത് കാണുമ്പോള്‍  സക്‍ടമല്ല തോന്നുന്നത്..വെറുപ്പാണ് ..ഇത്രയും മരയൂളകളായ ഫാന്‍സുകാര്‍ ജീവിക്കുന്ന ഒരിടത്താണല്ലോ...ജീവിക്കുന്നത് എന്നാലോചിക്കുമ്പോള്‍ മലയാളി എന്നതില്‍ ഊറ്റം കൊണ്ടിരിന്ന എനിക്ക് വെറുപ്പല്ലാതെ പിന്നെയെന്ത് തോന്നാന്‍..അല്ലേ...എന്തായാലും ഈ post ഇട്ടത് കൊണ്ട് ഈ വെറുപ്പ് തീരില്ല..എന്നാലും ഒരു സമാധാനം ഉണ്ടാകും തീര്‍ച്ച...
ഇനി വിഷയത്തിലേക് വരാം..
Iffk യുടെ വേദിയാണ് തുടക്കം ..കസബ എന്ന സിനിമയിലെ ചില സ്ത്രീ വിരുദ്ധത പരാമര്‍ശത്തെ വിമര്‍ശിച്ചതാണ് പ്രശ്നങ്ങള്‍ക് തുടക്കം..അവളാര് മമ്മുട്ടിയെ വിമര്‍ശിക്കാന്‍ എന്ന് തുടങ്ങുന്നു..പിന്നെ കാര്യങ്ങള്‍..പിന്നെയങ്ങോട്ട് ചഗപുഗില്‍...ആദ്യം കസബ എന്ന് കേട്ടപ്പോള്‍ ചിരിച്ച റീമാ കല്ലിക്‍ലിന്റെ post ന് താഴെ തുടങ്ങി..ഇപ്പോയിതാ..പാര്‍വതി അഭിനയിച്ച my story യുടെ പാട്ടിന് അടിയിലും പിന്നെ wcc യുടെ page ന്റെ review down ചെയ്യാനായ് ശ്രമിക്കുന്നതില്‍ എത്തി നില്‍കുന്നു..കാണുമ്പോള്‍ കഷ്ടം തോന്നുന്നുണ്ട്..
മറ്റൊന്നുമല്ല..പാര്‍വതി കസബയെ കുറിച്ച് പരാമര്‍ശിച്ചപ്പോയും പാര്‍വതിയുടെ മെെ സ്റ്റോറിയിലെ പാട്ട് ഇറങ്ങിയപ്പോയും ചില മരയൂളകള്‍ പറഞ്ഞ് വരുന്ന കാര്യം ഷക്കീല അഭിനയിക്കുന്നത് സമൂഹത്തെ തെറ്റിലേക് നഴിക്കില്ലേ..അതല്ല രതിനിര്‍വേദവും ഒരിടമക്കെ സമൂഹത്ത തെറ്റിലേക്കല്ലേ നയിക്കുന്നത്...പാര്‍വതിയുടെ പല സിനിമകളും സമൂഹത്തിന് എത്ര വലിയ ദോഷമാണ്...അത്രയക്കെ സമൂഹത്തെ കേട് വരുത്തുന്ന പാര്‍വതിക്കും ചില ഫെമിനിച്ചികള്‍കും മമ്മുക്കയെ പോലോത്ത നടനെ വിമര്‍ശിക്കാന്‍ എന്ത് അധികാരം..അങ്ങനെ പോകുന്നു...ചില മേലധികാരികളുടെ ചോദ്യങ്ങള്‍.. എന്താണ് പാര്‍വതിയുടെ വിമര്‍ശനം എന്ന് മനസ്സിലാകാതെ വന്ന് ഓരിയുടുന്നവരോട്..
ഷക്കീല അഭിനയിച്ചതും പിന്നെ രതിനിര്‍വേദവും ഒരിടം..അങ്ങനെ പല സിനിമകളിലും ഓരോ ജീവിത സാഹചര്യവും അഭിനയിച്ചു കാണിക്കുമ്പോള്‍ ഉണ്ടാവാത്ത പ്രശ്നം കസബയില്‍ എന്താ എന്ന് ചോദിക്കുകയാണ് ചിലര്‍...ജീവിതത്തിലെ പല വേശങ്ങളും ചെയ്യുന്നതല്ലേ..ഇത് രണ്ടും ..എന്ന് സ്വാഭാവിക ചോദ്യം..ഉത്തരം വളരെ സിമ്പിളാണ്...വേശ്യയുടെ വേശമായാലും ലഹരിയുടെ  ഉപയോഗമായാലും ലെെഗികതയുടെ വേശപ്പകര്‍പ് ആണെക്‍ിലും അവയെല്ലാം കാണിക്കുന്നത് അങ്ങനെയുള്ള ഓരോ മനുഷ്യന്റെയും ജീവതം വരച്ചു കാണിക്കാനാണ്..അത്തരം ജീവിതം നയിക്കുന്നത് ജീവിതത്തില്‍ അവര്‍ എത്തിപ്പെടുന്ന ജീവിത സാഹചര്യത്തിനനുസരിച്ഛാണ്..അത്തരം ജീവിതം നമുക്ക് കാണിച്ചു തരുമ്പോയും മമ്മുക്ക കസബയില്‍ കാണിച്ച സ്ത്രീവിരുദ്ധത കാണിക്കുമ്പോയും ഉണ്ടാകുന്ന വിത്ത്യാസം നമ്മുടെ ഉള്ളില്‍ ഉണ്ടാകുന്ന ധാരണകള്‍ ആണ്..രണ്ടിലും രണ്ട് വിത്ത്യസ്തമായ ധാരണകള്‍ നമ്മുടെ ഉള്ളില്‍ ഉണ്ടാകുന്നുണ്ട്...ലഹരി ഉപയോഗിക്കുന്ന ലെെംഗികത കാണിക്കുന്ന ഒരു seen .ആ seen നമുക്ക് തരുന്ന ധാരണ ഒന്നെക്‍ില്‍ ഗതികേട് കൊണ്ടോ...അല്ലെക്‍ില്‍ ജീവിത സാഹചര്യം കൊണ്ടോ..അതുമല്ലക്‍ില്‍ അവര്‍ അറിഞ്ഞുകൊണ്ടാണ് അത്തരം തെണ്ടിത്തരം ചെയ്യുന്നത് ഏന്നോ ആണ്..(ചിലരുടെ  ഉള്ളില്‍ ശരിയാവാം..).ഇതക്കെയാണെക്‍ിലും നമ്മുടെ ഉള്ളിലുണ്ടാകുന്ന ധാരണ ഒന്നാണ്..ഇത് തെറ്റാണ്..എന്നത്..
പക്ഷേ.. ഇനി കസബ യുടെ സ്ത്രീ വിരുദ്ധ seen ലേക് എത്തുമ്പോള്‍ നമ്മുടെ ഉള്ളിലേക് എത്തുന്നത് അത് ശരിയായ ഒന്നാണ് എന്ന ധാരണയാണ്..അത്തരം സമീപനമാണ് സ്ത്രീയോട് വേണ്ടത് എന്ന തോന്നല്‍ ആണ് ഉണ്ടാകുന്നത്...മമ്മുക്ക അതിലെ സ്ത്രീയോട് അത് കാണിക്കുമ്പോള്‍  നമുക്ക് തെറ്റായി അത് തോന്നുന്നില്ല..ആ രണ്ട് ധാരണകള്‍ ആണ് ഈ രണ്ട് seen കള്‍ തമ്മിലുള്ള വിത്ത്യാസം..സിനമയെന്ന കലയെ അത് പോലെ അനുകരിക്കുന്നവര്‍ക് എന്തോ കുഴപ്പമുള്ളവരാണ് തീര്‍ച്ച..എന്നാല്‍ ആ സിനിമ തരുന്ന ധാരണകള്‍ നമ്മളിലെക്കെ കുടിയേറുണ്ട്...അത്തരം ധാരണകളാണ് മനുഷ്യന്റെ വിത്ത്യസ്ത സംസ്കാരം കാണിക്കുന്നത്...മുസ്ലിം സമൂഹത്തെ കുറിച്ച് കുറച്ച് കാലം മുമ്പ് വരെ സിനിമകളില്‍ വിദ്യാഭ്യാസം കുറഞ്ഞ സന്താനങ്ങളെ പെറ്റ് പെരുകുന്ന ഒരു സമൂഹം..നായമ്മാരാണെക്‍ില്‍ ജാതി ചോതിക്കുന്ന സ്വന്തം ജാതിയില്‍ അഭിമാനിക്കുന്നവര്‍..ക്രസ്ത്യാനി അച്ചായമ്മാരാണെക്‍ില്‍ പിശുക്കമ്മാര്..അങ്ങനെ പലതും..
ഇതക്കെ സമൂഹത്തിനുള്ളിലും ഈ ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ട്....(ഇന്നത്തെസാഹചിര്യവും സിനിമയിലെ seen ഉം മാറി.) ഇപ്പോയും ചില identity കാണിക്കുന്നതിലൂടെ ഇത്തരം ധാരണകള്‍ നമ്മുടെ ഉള്ളില്‍ വരുകയും ഞമ്മള്‍ അത് പുറത്ത് കാണിക്കുകയും ചെയ്യുന്നുണ്ട്...അത്തരം ധാരണകള്‍ തരുന്ന seen കളും ചിലരുടെ ജീവിത സാഹചര്യത്തിന് അനുസരിച്ചുള്ള seen കളും ഒന്നല്ല..അത് രണ്ടും രണ്ടാണ് എന്നതാണ് ആദ്യം ഉണ്ടാവേണ്ടത്.. മമ്മുക്കയെ പോലോത്ത മഹാനടന്‍ അത്തരം സീനുകള്‍ ഫലിപ്പിക്കുന്നതിലൂടെ സ്ത്രീകളെ വെറും ഏറാം കൂലിയായ് കാണുന്ന തരത്തിലേക് നമ്മുടെ ധാരണകള്‍ എത്തിച്ചേരുന്നു...എന്നതിന് എറ്റവും വലിയ ഉദാഹരണമല്ലേ...പാര്‍വതിക്കെതിരെയും wcc ക്കെതിരെയും നിങ്ങള്‍ കാണിച്ചു കൂട്ടുന്ന ഈ തോന്നിവാസം...
നിങ്ങളെക്കെ ഉള്ളില്‍ തിളച്ചു പൊന്തുന്നത് പാര്‍വതിയോടും wcc യോടും ഉള്ള ദേശ്യമല്ല..മറിച്ച് സ്വന്തം വീട്ടിലെ സ്ത്രീകള്‍ മുതല്‍ നാട്ടിലെ സ്ത്രീകളും  ഇവരാരും ഒരു പുരുഷനെയും ഒന്നും പഠിപ്പിക്കാനും മനസ്സിലാക്കിക്കാനും വരണ്ട...അവരെല്ലാം പുരുഷന് താഴെയാണ് എന്ന തരത്തിലുള്ള തനി പ്രാചീന കാലത്തെ ചിന്തയുമായ് ഇറങ്ങിയിരിക്കുകയാ ..ഈ ഊളകള്‍..
ഞാന്‍ ചിന്തിക്കുന്ന മറ്റൊരു കാര്യം ചില cpim കാരുടെ കാര്യമാണ്..പാര്‍വതിയെ തെറിവിളിച്ച് മമ്മുക്കയെ വാനോളം പുകയ്തി പോസ്റ്റും കമന്റും ഇടുന്ന ഊളകളേ...നിങ്ങളക്കെ ഏത് കോണാത്തിലെ സഖാക്കളാടോ...നിങ്ങളക്കെ ഏത് കോപ്പീന്നാ..കമ്യൂണിസവും മാര്‍കിസവും പഠിച്ചത്...നിങ്ങളക്കെ എങ്ങെനാടോ..സഖാക്കളായത്..വെറും വോട്ട് ബാക്‍ുകള്‍ മാത്രമാണ് നിങ്ങളക്കെ..കേരളത്തിലെ cpim കാരിലെ ഭൂരിഭാകവും ഇത്തരം ഊളകളായല്ലോ..എന്നാലോചിക്കുമ്പോള്‍ സക്‍ടം തോന്നായ്കയില്ല..ചില സഖാക്കളുടെ ചോദ്യം കേള്‍കണം..നീയക്കെ വിശ്വസിക്കുന്ന പ്രസ്താനത്തിന് ഇത്രയും സഹായിച്ച സ്വന്തം ചാനല്‍ തുടങ്ങാന്‍ സഹായിച്ച ഒരു നടനെ ഇങ്ങെനെ വിമര്‍ശിക്കാന്‍ തോന്നുന്നു..എന്നക്കെ പോകുന്നു ചോദ്യങ്ങള്‍...
എന്താ ഇവമ്മാരുടെ ലെവല്‍...ഇവമ്മാരോടക്കെ എനിക്ക് പറയാന്‍ ഉള്ളത് മമ്മുക്കയെ ഞാനിഷ്ടപ്പെടുന്നത് ഒരിപിടി മനസ്സിനെ നീറണിയിപ്പിക്കുന്ന കുളിരണിയിപ്പിക്കുന്ന ചിത്രങ്ങള്‍ നല്‍കി..എന്നത് കൊണ്ടാണ്..അത് കൊണ്ടൊന്നും മമ്മുക്കയെ എനിക്ക് വിമര്‍ശിക്കാന്‍ പാടില്ലാ..എന്നുണ്ടോ..ഉണ്ടെക്‍ില്‍ അത് ആരാധന മാത്രമാണ് സുഹ്രത്തേ...ഇനി മമ്മുക്ക പാര്‍ട്ടിക്ക് വേണ്ടി ചെയ്തതും പിടിച്ച് വരുന്നവരോട്..ഈ പാര്‍ട്ടിയെ ചെറുതായക്‍ിലും വലത് തൊഴുത്തില്‍ കെട്ടാനുള്ള അവസരം ഒരുക്കി ക്കൊടുത്തു എന്നതില്‍ ഇത്രത്തോളം ഞാന്‍ വെറുക്കുന്ന ഒരു പാര്‍ട്ടി അനുഭാവി ഇല്ല..
പിന്നെ ജൂഡ് ചേട്ടനെ കുറിച്ച് പ്രത്തേകം പറയുന്നില്ല..അങ്ങേരുടെ സ്ത്രീ വിരോധം റാണി പത്മിനി ഇറങ്ങിയപ്പോള്‍ മനസ്സിലായതാണ്...ഒടുവില്‍ പ്രിത്തിരാജിന്റെ date കിട്ടില്ലാ...എന്ന് കണ്ടപ്പോള്‍ സര്‍കസ് കുരുങ്ങന്‍ ചാടുന്ന പോലൊരു ചാട്ടവും..നമ്മുടെ ദിലീപണ്ണന്റെ രാമലീല ഇറങ്ങിയപ്പോള്‍
നിങ്ങളുടെയെക്കെ ധാര്‍മിക രോഷം എവിടായിരുന്നു..സേട്ടമ്മാരേ...അയ്യോ..അങ്ങേര് പുരുഷ കേസരി അല്ലേ ..ഞാനത് മറന്ന് പോയി..പുരുഷാനവുമ്പൊ ചില പീഡനമക്കെ ചെയ്തെന്ന് വരും അല്ലേ..അതക്കെ ആണത്തമല്ലേ..അല്ലേ..സേട്ടാ...ഇത്തരം ചിന്തകള്‍ കുടിയേറി പാര്‍കുന്ന ആണ്‍ കോമരങ്ങളേ...
നിങ്ങളൊന്ന് മനസ്സിലാകണം..നിങ്ങളീ ആണ്‍ മേല്‍കോയ്മക്ക് കോമരം തുള്ളുന്നത് പോലെ തുള്ളുമ്പോള്‍ അത് വെറും കൊടിച്ചി പട്ടിയുടെ കൊരയായേ...ഞങ്ങള്‍ കാണുന്നുള്ളൂ...wcc യെ കുറിച്ച് കൂടി പറഞ്ഞ് നിര്‍ത്തിക്കോളാമേ...
മറ്റൊന്നുമല്ല..നിങ്ങള്‍കാ തിലകന്‍ ചേട്ടനെ അറിയോ...കമ്യൂണിസ്റ്റ് പ്രസ്താനത്തെ ഇത്രയധികം സ്നേഹിച്ച മനുഷ്യരില്‍ ഒരാള്‍ ..എന്നിട്ട് ആ മനുഷ്യനെ ഇല്ലാതാക്കിയത് ആരാന്നറിയോ...നിങ്ങളയെക്കെ സ്വന്തം അഭിനവ കമ്യൂണിസ്റ്റ്  കാരന്‍ മമ്മുക്കയും കൂട്ടരും..എന്ത് കൊണ്ടാണ് ഇ പ്പരിപാടി പാര്‍വതിയിലും റീമയിലും  കാണാത്തത് എന്നറിയുമോ...wcc, എന്ന സംഘടന നിലവില്‍ ഉള്ളത് കൊണ്ട്.... ആഷിക് അബുവിനെയും കൂട്ടരെയും നിങ്ങള്‍ മറ്റൊരു തിലകാനാകാന്‍ ശ്രമിക്കുന്നുണ്ട്..കഴിയില്ല..കാരണം..തിലകന്‍ ചേട്ടനില്‍ നിന്ന് ഞങ്ങള്‍ പഠിച്ചത് ഉണ്ട് ചിലത്..മറക്കില്ല..അത് കൊണ്ട് തന്നെ തിലകന്‍ ചേട്ടനില്‍ ചെയ്തത് ഒരു ആഷിക് അബുവിലും ഒരു പാര്‍വതിയിലും ചെയ്യാന്‍ കഴിയില്ല..കാരണം ഒന്ന് തന്നെയാണ്...ഇപ്പോള്‍ അവര്‍ ഒറ്റക്കല്ല...ഒരുപാട് പേര്‍ ഉണ്ട്..നല്ല സിനിമ നിര്‍മിക്കാന്‍ കെല്‍പുള്ള ഒരുപിടി ആളുകള്‍ ..അവരും ഞങ്ങളും ഉള്ള കാലത്തോളം മറ്റൊരു തിലകനെ ശ്രഷ്ടിക്കാന്‍ കഴിയില്ല അഭിനവ കമ്യൂണിസ്റ്റുകളേ..
അവസാനമായ്....
വേട്ടപ്പട്ടിക്കള്‍ കുരക്കട്ടെ...Inqulab zindhabad...

Comments

Popular posts from this blog

ക്ഷമിക്കുക,മനസ്സിലാകുക,സ്നേഹിക്കുക

നെല്ലിക്ക മുതല്‍ വത്തക്ക.......

മഫ്തയും മുഫ്തികളും