മഫ്തയും മുഫ്തികളും
നിങ്ങളാരും ഇസ്ലാമിലെ പെണ്‍കുട്ടികളുടെ അവകാശം നേടിയെടുക്കാന്‍ വരേണ്ട..അവരുടെ മുന്നേയുള്ള വിഷയങ്ങളില്‍ നിങ്ങള്‍ എവിടെയായിരുന്നു...എന്നക്കെ ചോദിച്ച് ,ഞങ്ങള്‍ വല്യ മാനിഫെസ്റ്റോയുടെ വാക്താക്കളാളെന്നും പറഞ്ഞ് വരുന്ന ചില പെണ്‍കുട്ടിളുടെ live ആണ് ഇപ്പോള്‍ ചില face book ആങ്ങളമാരുടെ wall കള്‍ മുഴുവന്‍ ..
ആദ്യമേ...പറയട്ടെ... SFi യെ
വിമര്‍ശിക്കാനും ചോദ്യശരങ്ങള്‍ ഉയര്‍ത്താനും ഉള്ള അവകാശം നിങ്ങള്‍കുണ്ട്...പക്ഷെ അതിന്റെ യോഗ്യത എത്രത്തോളം ഉണ്ട് എന്നറിയാന്‍ കേരളത്തിന്റെ ചരിത്രം ഒന്ന് അറിഞ്ഞാല്‍ മതി എന്നിരുന്നാലും ഞങ്ങളാ യോഗ്യതയെ ചോദ്യം ചെയ്യുന്നില്ല...നിങ്ങള്‍ പറഞ്ഞോളൂ...ഇനി കാര്യത്തിലേക് വരാം...ഇവള്‍മാരുടെയെക്കെ പ്രശ്നം sfi മുസ്ലിം പെണ്‍കുട്ടികളുടെ തട്ടമിട്ട flash mobകളില്‍ മാത്രം നോക്കിയിരിപ്പായിരുന്നു.ഇതുവരെയുള്ള മുസ്ലിം പെണ്‍കുട്ടികളുടെ വിഷയങ്ങളില്‍ നിങ്ങള്‍ എവിടെ ആയിരുന്നു...എന്നാക്കെയാണല്ലോ...അല്ല അറിയാന്‍ വെയ്യാഞ്ഞിട്ട് ചോദിക്കാ...ആരാ ഇവിടെ മുസ്ലിം പെണ്‍കുട്ടികളുടെ തട്ടമിട്ട് flashmob കളിക്കാനുള്ള അവകാശത്തിനായ് സമരം ചെയ്തത്..ഞങ്ങള്‍ സമരം ചെയ്തത് മനുഷ്യനായ ഒരു പെണ്‍കുട്ടി, അവള്‍ ഏത് മതമായ് കൊള്ളട്ടെ...അവള്‍ക് ഏത് dress ഇട്ടും ഡാന്‍സ് ചെയ്താല്‍ ആര്‍കും അതിന്നെ എതിര്‍കാന്‍ അവകാശമില്ല..അത് എതിര്‍ത്താല്‍ അതിന്നെതിരെ ശബ്ദം ഉയരുന്നത് സ്വാഭാവികം ..ഞങ്ങള്‍ മുസ്ലിംപെള്‍കുട്ടികളുടെ അവകാശത്തിനാണ് സമരം ചെയ്തത് എന്നത് നിങ്ങളുടെ തെറ്റിദ്ദാരണയാണ്..ഞങ്ങള്‍ ഇവിടുത്ത സകല മനുഷ്യരുടെയും അവകാശം എതിര്‍ത്തതിനെയാണ് ചോദ്യം ചെയ്തത്..അപ്പോള്‍ നിങ്ങള്‍ക് ചോദിക്കാം നിങ്ങളെന്തിനാ അന്യ മതസ്ഥരെ തട്ടമിട്ട്കൊണ്ട് ഡാന്‍സ് കളിപ്പിച്ചേ..അപ്പോള്‍ അത് ഇസ്ലാമിനെ അവഹേളിക്കുന്നതിന്ന് തുല്യമല്ലേ..
അവിടെയാണ് ഈ തട്ടമിടലിന്റെ പ്രസക്തി...
എങ്ങെനെയാ തട്ടമിടല്‍ ഇസ്ലാമിന്റെ മാത്രം കുത്തകയാകുന്നത്..
അറബി നാമവും തട്ടമിട്ടവരും എന്തേലും ചെയ്താല്‍ നിങ്ങള്‍കെന്തിനാ മാഷേ കുരു പൊട്ടുന്നേ..
തട്ടമിട്ടാലും അല്ലെക്‍ില്‍ അറബി നാമം ഉള്ളവരും എന്തേലും ചെയ്താല്‍ എന്തിനാ മുസ്ലിം പാതിരിമാരും ആങ്ങളമാരും രംഗത്ത് വരുന്നത്...
തട്ടമിടുന്നത് കൊണ്ടും അറബി നാമം കൊണ്ടും അയാള്‍ ഇസ്ലാമാകുമോ..
അയാള്‍ ചെയ്യുന്ന കര്‍മങ്ങളല്ലേ..അയാളെ മുസ്ലിമാകുന്നത്..
അപ്പോള്‍ അതങ്ങനെയാ ഇസ്ലാമിനെ അവഹേളിക്കുന്നതാവുക..അപ്പോള്‍ ഞങ്ങള്‍ പറഞ്ഞുവരുന്നത് ഇത്രമാത്രം...
തട്ടമിട്ട് flash mob കളിക്കുത് എന്ന് പറയാന്‍ നിങ്ങള്‍ക് അവകാശമില്ല...തട്ടമിട്ട് നാളെ ഏത് മതസ്ഥനും ഡാന്‍സ് ചെയ്യാവുന്നതാണ്.തട്ടമിട്ടാല്‍ അവള്‍ മുസ്ലിമാകണം എന്നില്ല..അത്തരം തെറ്റിദ്ദാരണ ആദ്യമേ ഒന്ന് മാറ്റിവരൂ...ഇവിടെ ഞങ്ങളുടെ സമര രീതി വളരെ ശരിയായ രീതി തന്നെയാണ്...കാരണം..ഇവിടെ അന്യ മതക്കാരിയെ കൊണ്ട് തട്ടമിട്ട് ഞങ്ങള്‍ flashmob ചെയ്യിപ്പിച്ചു..എന്ത് കൊണ്ട്..നാളെ ഒരു പെണ്‍കുട്ടി..മുസ്ലിമാകാത്ത ഒരാള്‍ dance ചെയ്യുമ്പോള്‍ നിങ്ങള്‍ പ്രതികരിക്കേണ്ട ആവശ്യം ഇല്ല..അവള്‍ തട്ടമിട്ടത് കൊണ്ട് നിങ്ങളുടെ മതത്തിന് ഒരു പോറലും ഏല്‍പിച്ചിട്ടില്ല..കാരണം നിങ്ങളുടെ മതത്തിനെ അളക്കുന്നത് നിങ്ങളുടെ കര്‍മങ്ങള്‍ അനുസരിച്ച് മാത്രമാണ്..
ഈ സദ്ദേശം തന്നെയാണ് ഞങ്ങളുടെ സമര രീതിയുടെ ഉദ്ദേശവും
എന്നാല്‍ കര്‍മങ്ങളില്‍ കളക്‍ം വരുത്തി ഗെയില്‍ സമരം അയിഞ്ഞാടിയപ്പോള്‍ ഇത്തരക്കാര്‍ക് ഒരു ചുക്കും സംഭവിച്ചില്ല എന്നത് വേറെ കാര്യം..
അത്കൊണ്ട് നിങ്ങള്‍ പറയുന്നതും കേട്ട് സമരം ചെയ്യലല്ല..ഞങ്ങളുടെ പണി..ഞങ്ങള്‍ ഞങ്ങളുടെ പ്രത്ത്യയശാസ്ത്രം അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്.. ..അത് കൊണ്ട് തന്നെ ..പിന്നെ എന്ത് കൊണ്ടാണ് തട്ടം കെട്ടിച്ച് കൊണ്ട് തന്നെ sfi സമരം നടത്തിയത് എന്ന് ചോദിച്ചാല്‍ തട്ടമിടലോ..അറബിനാമമോ..ആരുടേയും കുത്തകയല്ല..അത്തരം ചിഹ്നങ്ങള്‍കൊണ്ടല്ല ആരും മതത്തിന്റെ വാക്താകളാകുന്നത്..അവരുടെ കര്‍മം കൊണ്ടാണ്..ഇവിടെ ഉദ്ദേശിക്കുന്നത് ഇത്രമാത്രം..തട്ടമിട്ട്കൊണ്ട് കളിച്ചത് കൊണ്ട് ആരും മതത്തിന്റെ പേര് പറഞ്ഞല്ല കളിച്ചത്..എന്നാല്‍ തട്ടമിട്ടത് കൊണ്ട് മാത്രമാണ് ഇവിടെ വിമര്‍ശനം ഏല്‍കേണ്ടിവന്നത്..അപ്പോള്‍ തട്ടമിട്ട് ഇനിയും കളിക്കും അതിന്ന് മുസ്ലിമാകണം എന്നില്ല..തട്ടമിടല്‍ ഏതെക്‍ിലും മതത്തിന്റെയും കുത്തകയല്ല..നാളെ ഇനി തട്ടമിട്ട് കളിച്ചാല്‍ മതത്തിന്റെ പേരില്‍ ആരും വിമര്‍ഷിക്കാനും വരണ്ട....
അവസാനമായ് ഒന്നുകൂടെ പറയാം..അറബി നാമമുള്ള എത്രയോ..പേര്‍ ഇവിടെ എന്തെക്കെ crime ചെയ്യുന്നുണ്ട്..അവരെക്കെ ഇസ്ലാമിന്റെ leest ല്‍ വരുമോ...അപ്പോള്‍ ഇതിന്നും ഇവിടെ അവകാശമുണ്ട്..
നിങ്ങളതിനെ ഇസ്ലാമിലെ പെണ്‍കുട്ടികളുടെ അവകാശത്തിനായ് ഉള്ള സമരമായ് കരുതേണ്ട...ഞങ്ങള്‍ക് മതം പാതിരിമാരുടെ ജല്‍പനം കേട്ടു ജീവിക്കുന്നവരുടെ അവകാശമൊന്നും നേടിയെടുക്കേണ്ട ആവശ്യമില്ല..അപ്പോള്‍ തെറ്റിദ്ദരിച്ച താത്തമാരും അനിയത്തിമാരും ഒരു കാര്യം മനസ്സിലാകണം..മുസ്ലിം..ഹിന്ദു .ക്രിസ്ത്ത്യന്‍.
എന്നിവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന പണിയല്ല.. ഇവിടുത്തെ മനുഷ്യരായിട്ടുള്ളവരുടെ പ്രശ്നം പരിഹരിക്കേണ്ട തിരക്കിലാണ് ഞങ്ങള്‍..
ഇവിടെ ഞങ്ങള്‍ പെണ്‍കുട്ടികള്‍ക് ഏത് dress ദരിച്ചും flash mob ചെയ്യാനുള്ള അവകാശമുണ്ട് എന്നതിന് വേണ്ടിയുള്ള സമരമാണ് എന്ന് ഓര്‍പിച്ച് കൊള്ളുന്നു...
M.A.NOOR
Comments
Post a Comment