[22/03/2020] #cowid19
ദുബായില്‍ നിന്നും വന്ന എന്റെ കൂട്ടുകാരന് കോവിഡ്19 എന്ന കൊറോണ വെെറസ് മൂലം ഹോസ്പിറ്റലില്‍ അഡ്മിറ്റാകുന്നു.കേരളത്തില്‍ വെെറസ് ബാധിച്ചു തുടങ്ങുന്ന സമയം.ന്യൂസ് കണ്ട നാട്ടുകാര്‍ വളരെ പരിഭ്രാന്തരാകുന്നു.
നാട്ടിലെ whatsapp group കളിലും status കളിലും പരിഭ്രാന്തി പരത്തുന്ന messageകള്‍ മാത്രം. ദുബായില്‍ നിന്നും വന്ന അവന്‍ ചെറിയ ഒരു സാധ്യത മുന്നില്‍ കണ്ട് നാട്ടുകാര്‍ പോയിട്ട് കൂട്ടുകാരായ ഞങ്ങളോട് പോലും പറയാതെ കൊച്ചി airportലെ മെഡിക്കല്‍ ടീമുമായ് തന്റെ ആശങ്കകള്‍ പങ്കു വെക്കുകയും ശേഷം വീട്ടില്‍ സുരക്ഷിതമായ് qurantainല്‍ കഴിയുകയും വളരെ ഉചിതമായും ബുദ്ധിപൂര്‍വ്വവും പ്രവര്‍ത്തിക്കുകയും ചെയ്ത ഇവന്റെ ഫോട്ടോയും details ഉം വരെ ചില വിരുതമ്മാര്‍ അപ്പോയേകും whatsapp കളില്‍ send ചെയ്യുകയുംവരെ ഉണ്ടായി[അവരെ ഈ അവസരത്തിലും നമിക്കാതെ വെയ്യ].
അങ്ങനെ ദിവസങ്ങള്‍ പിന്നിട്ടു.ഇന്ന് ആ കൂട്ടുകാരന്റെ സറ്റാറ്റസാണ് മുകളില്‍ നിങ്ങളോട് ഞാന്‍ പങ്കു വെച്ചത്.
ഇനി നിങ്ങളോട് ഞാനൊരു കഥ പറയാം.
ഒരിടത്ത് ഒരിടത്ത് ഒരു രാജാവും അദ്ദേഹത്തിന് സുന്ദരിയായ ഒരു രാജകുമാരിയും ഉണ്ടായിരുന്നു.ഈ രാജകുമാരിയും ആ നാട്ടിലെ ഒരു യുവാവും വളരെ ഇഷ്ടത്തിലായിരുന്നു.
ഇതൊരിക്കല്‍ രാജാവ് അറിയുകയുണ്ടായി.അങ്ങനെ രാജാവ് ആ ചെറുപ്പക്കാരനെ രാജകൊട്ടാരത്തിലേക് വിളിച്ചുവരുത്തി.ബുദ്ധിപൂര്‍വ്വം യുവാവിനെ ഒഴിവാക്കുക എന്നതായിരുന്നു രാജാവിന്റെ ലക്ഷ്യം.അല്ലെങ്കില്‍ തനിക്ക് തന്റെ മകളെയും കൂടി നഷ്ടപ്പെടും എന്നയാള്‍ക് അറിയാമായിരുന്നു.രാജാവ് യുവാവിനോട് പറഞ്ഞു.കിഴക്ക് ദേശത്തുള്ള കൊറോണ എന്ന രാജ്യത്തെ കീഴ്പെടുത്തിയാല്‍ ഞാന്‍ നിനക്ക് എന്റെ മകളെ കല്യാണം കഴിച്ചു തരാം അല്ലാത്ത പക്ഷം നിന്നെ ഞാന്‍ വധിക്കും.കൊറോണയെന്ന ആ രാജ്യത്തേക് പലവട്ടം രാജാവ് സെെനികരെ അയച്ചിട്ടുണ്ടെങ്കിലും ശക്തമായ ആ രാജ്യത്തിന്റെ ശക്തിക്ക് മുന്നില്‍ തോറ്റിട്ടേയുള്ളൂ എന്നതാണ് ചരിത്രം.
ഇതറിയാവുന്ന രാജകുമാരി യുവാവിനോട് പറഞ്ഞു.ഞാന്‍ വിധവായായ് ജീവിതകാലം കഴിഞ്ഞാലും
നീ പിതാവിന്റെ ഈ കുബുദ്ധിയില്‍ വീഴരുത്.പക്ഷെ യുവാവ് ദെെര്യപൂര്‍വ്വം ആ തീരുമാനം പറഞ്ഞു.രാജാവേ എനിക്ക് സമ്മതം,നിങ്ങള്‍ എനിക്ക് സെെന്യവും സന്നാഹവും നല്‍കുകയും ഞാന്‍ തോല്‍കുന്നത് വരെ എനിക്ക് എല്ലാ സൗകര്യങ്ങളും ചെയ്ത് തരുകയാണെങ്കില്‍ ഞാന്‍ തയ്യാറാണെന്ന് യുവാവ് രാജാവിനോട് പറയുകയും രാജാവ് സമ്മതിക്കുകയും കൂടെ
പുറപ്പെടും മുമ്പ് രാജാവ് യുവാവിനോടായ് പറഞ്ഞു.യുദ്ധത്തിന്റെ അവസ്ഥകള്‍ എന്നെ ഇടക്ക് ഇടക്ക് അറീകണം എന്നും തോറ്റാല്‍ നിന്റെ വധശിക്ഷ നമ്മുടെ അതിര്‍ത്തിയില്‍വെച്ച് തന്നെ നടപ്പിലാകുകയും ചെയ്യുമെന്നും പറഞ്ഞു.വധ ശിക്ഷ നടപ്പിലാകും മുമ്പ് ശത്രുസെെന്യത്തിന്റെ വാളിന് ഇരയാകുന്ന യുവാവിന്റെ ആ തീരുമാനം ആലോചിച്ച് അവിടെ കൂടിയ ജനങ്ങള്‍ സങ്കടപ്പെടുകയുണ്ടായി. .കൂടാതെ രാജാവ് യുദ്ധത്തിന് അയച്ചത് വളരെ ദുര്‍ബ്ബലമായ ഒരു സെെന്യത്തെയും ആയിരുന്നു. അങ്ങനെ യുവാവും സെെന്യവും കൂടി കൊറോണയെന്ന രാജ്യത്തേക് പുറപ്പെട്ടു .
ദിവസങ്ങള്‍ക് ശേഷം യുവാവും സെെന്യവും കൊറോണ എന്ന രാജ്യത്ത് എത്തുകയും രണ്ട് ദിവസത്തിന് ശേഷം വിശ്രമിച്ച് യുദ്ധം തുടങ്ങാം എന്നും കരുതി അവിടെ തമ്പടിക്കുകയും ചെയ്തു.
ഈ സമയം പെട്ടെന്ന് തന്നെ യുവാവിന്റെ മരണം സംഭവിച്ചു എന്ന വാര്‍ത്ത കേള്‍കാനായ് രാജകൊട്ടാരത്തില്‍ രാജാവ് യുദ്ധഭൂമിയിലെ വിവരത്തിനായ് കാത്തു നില്‍കുകയായിരുന്നു. അങ്ങനെ കുറച്ച് ദിവസങ്ങള്‍ക് ശേഷം രാജസന്നിതിയില്‍ ഒരു കത്ത് ലഭിക്കുകയുണ്ടായി.
യുദ്ധം തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും നമ്മുടെ സെെന്യത്തില്‍ നിന്നും ചിലര്‍ക് പരിക്ക് പറ്റുകയും എന്നാല്‍ ശത്രു സെെന്യത്തിലെ പലരും മരിച്ച് വീണിരിക്കുന്നു എന്നുമായിരുന്നു
ആ സന്ദേശം.ഇത് രാജാവിന് കുറച്ച് ദുഖം നല്‍കുന്ന കാര്യമായിരുന്നു.രാജാവ് അസ്വസ്ഥനായി.ഞാന്‍ സര്‍വ്വസന്നാഹവും,എന്തിനും പോന്ന സെെന്യത്തെയും അയച്ചിട്ട് ഒന്നു പിടിച്ച് നില്‍കാനും കൂടി സാധിക്കാതെ തോറ്റ് മടങ്ങി വന്ന സാഹചര്യമാണ് ഉണ്ടായത്. എന്നിട്ട് ഈ പീറ യുവാവ് പിടിച്ച് നിന്നിരിക്കുന്നു.രാജാവിന് വിശ്വസിക്കാനായില്ല.
മറ്റൊരു കാര്യവും കൂടി അതിലുണ്ടായിരുന്നു.കൂടുതല്‍ സെെന്യത്തെ അയക്കുവാനും പരിക്കു പറ്റിയവരെ ചികിത്സിക്കാനും കുറച്ച് ആരോഗ്യ വിദക്തരേയും മരുന്നും മറ്റും അയക്കണം എന്നുമായിരുന്നു അത്.രാജാവ് മേല്‍ പറഞ്ഞതല്ലാം ചെയ്യുകയും ചെയ്തു.
രാജാവ് പിന്നെയും കാത്തിരിന്നു.ദിവസങ്ങള്‍ കഴിഞ്ഞുപോയി.വീണ്ടും ഒരു കത്ത് രാജാവിന് ലഭിച്ചു.അതില്‍ ശത്രുസെെന്യത്തിന് വലിയ നഷ്ടങ്ങളില്ലാത്തതും എന്നാല്‍ കുറച്ച് ആളുകളെയും പരിക്ക് പറ്റിയവരെ ചികിത്സിക്കാനുള്ള സംവിധാനങ്ങള്‍ അയക്കുവാനും പറഞ്ഞുള്ള സന്ദേശവും ആയിരുന്നു.വീണ്ടും യുവാവ് ശത്രു സെെന്യത്തോട് തോല്‍കാതെ പൊരുതികൊണ്ടിരിക്കുന്നു എന്നത് രാജാവിനെ വീണ്ടും വളരെ അസ്വസ്ഥനാക്കി.
എന്നാല്‍ ശത്രു സെെന്യത്തിലെ കൂടുതല്‍ ആളുകളെ കൊലപ്പെടുത്താന്‍ കഴിയുന്നതില്‍ അവന്‍ പരാജയപ്പെട്ടിരിക്കുന്നു എന്നത് അയാളെ പ്രതീക്ഷകള്‍ക് ഇടയാക്കി.ശേഷം രാജാവ് യുവാവിനെ തളര്‍ത്തുകയും അധിക്ഷേപിക്കുകയും ചെയ്ത് ഒരു കത്തയക്കുകയും യുവാവ് പറഞ്ഞപോലെ കൂടെ പരുക്ക് പറ്റിയവര്‍കായുള്ള സൗകര്യങ്ങളും അയക്കുകയുണ്ടായി...
യുവാവിനെ യുദ്ധ രംഗത്ത് മാനസികമായ് തളര്‍ത്തുക എന്നതായിരുന്നു രാജാവിന്റെ ലക്ഷ്യം.ദിവസങ്ങള്‍ കഴിഞ്ഞുപോയി.രാജാവിന് പിന്നീട് ഒരു വിവരവും കിട്ടിയിട്ടില്ല.രാജാവ് ആകെ അസ്വസ്ഥനായി മാറുന്നുണ്ടായിരുന്നു.ദിവസങ്ങള്‍ ആഴ്ചകളായ് മാറി.രാജാവിന് ദേഷ്യം കൂടി കൂടി വന്നു.എന്തെങ്കിലും വിവരം കിട്ടിയിട്ട് മാസങ്ങളായിരിക്കുന്നു.വിവരം തേടി അങ്ങോട്ടയക്കുന്നവരെ കാണാനുമില്ല.
ഒടുവില്‍ കുറച്ച് ദിവസങ്ങള്‍ക് ശേഷംരാജാവിന് കാണാന്‍ കഴിഞ്ഞത് വിജയം ആഘോഷിച്ച് വരുന്ന യുവാവിനേയും സെെന്യത്തേയും ആയിരുന്നു.കൂടെ ശത്രു രാജ്യത്തെ ജനങ്ങള്‍ സ്വന്തം സെെന്യത്തിനൊപ്പം ആഘോഷങ്ങളില്‍ പങ്കുചേരുന്നതും.രാജാവ് ഒന്നും മനസ്സിലാകാതെ നിന്നു.
യുവാവേ...ഞാന്‍ ഏത്രയോ ശക്തരായ സെെന്യത്തെ അയച്ചിട്ടും തോല്‍കേണ്ടി വന്ന രാജ്യത്തെ ഇത്രയും ശക്തി ദൗര്‍ബല്യരായ സെെന്യത്തെ നിന്റെ കൂടെ അയച്ചിട്ടും നീ തോല്‍പിച്ചിരിക്കുന്നു
നിനക്ക് എങ്ങെനെ സാധിച്ചു അല്ലയോ രാജാവേ...യുവാവ് അപ്പോയേകും രാജാവിനോടായ് പറഞ്ഞു തുടങ്ങി.ഞങ്ങള്‍ ആ രാജ്യത്ത് എത്തുമ്പോള്‍ ആ രാജ്യം ഒരു മാഹാ രോഗത്തില്‍ പെട്ട് രാജാവ് സകലരേയും കയ്യൊഴിഞ്ഞ് അവസ്ഥയില്‍ ആയിരുന്നു.എല്ലാവരും മറ്റുള്ള രാജ്യങ്ങളിലേക് ഓടിയൊളിക്കുന്ന കാഴ്ച.ഈ അവസ്ഥ താങ്കളോട് പറഞ്ഞാല്‍ താങ്കള്‍ എത്രയും പെട്ടെന്ന് ഞങ്ങളോട് മടങ്ങിവരാന്‍ കല്‍പിക്കുമായിരുന്നു.''അതെ തീര്‍ച്ചയായും'' രാജാവ് മറുപടി നല്‍കി.എന്നാല്‍ ഈ അവസ്ഥയില്‍ എനിക്കതിന് കഴിഞ്ഞില്ല.മാത്രമല്ല ഇവര്‍ ഓടിയൊളിക്കുന്ന രാജ്യങ്ങളിലെങ്ങും ഈ രോഗം പടരുകയും അതില്‍ നമ്മുടെ രാജ്യവും ഉള്‍പെടും.അത്കൊണ്ട് സെെന്യത്തോടായ് ഞാന്‍ പറഞ്ഞു.ഒരാളെ പോലും പുറത്തിറക്കാതെ വീട്ടുതടങ്കലില്‍ വെക്കുവാനും രോഗം വന്നവരെ മറ്റൊരു സ്ഥലങ്ങളിലേക് പാര്‍പിക്കുവാനും പറഞ്ഞു.
താങ്കള്‍ക് ഞാന്‍ ആദ്യം കത്തയക്കുമ്പോള്‍ ഇവിടെയുള്ള പലരും മരിക്കുകയും കൂട്ടത്തില്‍ അവരെ സുശ്രൂഷിച്ച നമ്മളില്‍ ചിലരും മരിക്കുകയുണ്ടായി.
എന്നാല്‍ താങ്കള്‍ അവിടെനിന്ന് എന്റെ അഭ്യര്‍ത്ഥന പ്രകാരം ആരോഗ്യപ്രവര്‍ത്തകരേയും മരുന്നും മറ്റുള്ള എല്ലാ സൗകര്യങ്ങളും അയച്ചത് മൂലം രണ്ടാമത് കത്ത് എഴുതുമ്പോള്‍ ഇവിടുത്തെ പലരും സുഖം പ്രാപിക്കുകയും ചെയ്തിരുന്നു..പിന്നീട് അങ്ങയോട് രണ്ടാമത്തെ കത്തില്‍ ഞാന്‍ ചികിത്സിക്കാനുള്ള കൂടുതല്‍ സൗകര്യങ്ങളും ആവശ്യപ്പെടുകയുണ്ടായി.അങ്ങ് അതും അയച്ചു.പക്ഷെ അങ്ങ് എന്നെ അധിക്ഷേപിക്കുകയും തള്ളിപ്പറയുകയും ചെയ്തു.പക്ഷെ ഞാന്‍ അതൊന്നും കാര്യമാകാതെ പൂര്‍വ്വാധികം ശക്തിയോടെ പ്രവര്‍ത്തിച്ച് ഈ നാട്ടില്‍ നിന്നും ഈ രോഗത്തെ ഇല്ലാതാക്കിയിരിക്കുന്നു.താങ്കള്‍ എനിക്കയച്ചത് വളരെ ശക്തി കുറഞ്ഞ ഒരു സെെന്യത്തെ ആയിരുന്നു. പക്ഷെ സ്വയം ബലിയാടാകുകയാണെന്നറിഞ്ഞിട്ടും അവര്‍ എന്റെ കൂടെ നിലയുറപ്പിച്ചു.കാരണം അവര്‍ക് ശക്തിയേകാള്‍ മനക്കരുത്തും സ്നേഹവും കാരുണ്യവും ഉള്ള മനസ്സ് ഉണ്ടായിരുന്നു.കൂടാതെ താങ്കളുടെ സെെന്യത്തിനെ സുശ്രൂഷിക്കാന്‍ താങ്കള്‍ അയച്ചത് മികച്ച ആരോഗ്യപ്രവര്‍ത്തകരാണെന്നതും ഞങ്ങളുടെ വിജയത്തിന് കാരണമായി.ഇപ്പോള്‍ ആ നാട്ടിലെ സകല ജനങ്ങളും സെെന്യവും മടങ്ങിവരാന്‍ നിന്ന രാജാവിനെ തുരത്തിയോടിച്ച് എന്നെ ഇവിടുത്തെ രാജാവായ് വായ്ചിരിക്കുന്നു.ഒരു ചെറിയ പ്രദേശം മാത്രം പിടിക്കാന്‍ വന്ന ഞങ്ങള്‍ ആ രാജ്യം മുഴുവനും ഇവിടുത്തെ സെെന്യവും രാജകൊട്ടാരവും സകലതും കീഴ്പെടുത്തിയിരിക്കുന്നു.
ഇതല്ലാം കേട്ട് കഴിഞ്ഞ രാജാവ് രാജകുമാരനെ കെട്ടിപ്പിടിച്ച് പറഞ്ഞു.യുവാവേ ഇത് വരെ നീ എന്റെ പ്രജയും ഞാന്‍ നിന്റെ രാജാവുമായിരുന്നു.എന്നാല്‍ നീ ഇപ്പോള്‍ മറ്റൊരു രാജ്യത്തിന്റെ രാജാവും നമ്മുടെ രാജ്യത്തിന്റെ രാജകുമാരനും ആയിരിക്കുന്നു.പിന്നീട് രാജാവ് അയാളെയും കൂട്ടി രാജ കൊട്ടാരത്തിലേക്ക് പോവുകയും രാജ്യകുമാരിയുമൊത്തുള്ള വിവാഹം നടത്തി ആ രാജ്യത്തിന്റെ ഭാവി രാജാവായ് വായ്കുകയും ചെയ്തു.പിന്നീട് അദ്ദേഹവും രാജകുമാരിയും കീഴടക്കിയ രാജ്യത്തേക് മടങ്ങുകയും ചെയ്തു.
ഈ കഥ ഇവിടെ അവസാനിച്ചെങ്കിലും രാജാവും യുവാവും രാജകുമാരിയും ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും ഇപ്പോയും ഇവിടെതന്നെയുണ്ട്..
ഞാന്‍ മുകളില്‍ പറഞ്ഞ ചില വിരുതമ്മാരായ് ആ രാജാവും ശക്തിയില്ലെങ്കിലും എന്തിനും കൂടെ നില്‍കുന്ന സെെന്യമായ് ഇവിടുത്തെ ഭൂരിപാകം ജനങ്ങളും മികച്ച ആരോഗ്യ പ്രവര്‍ത്തകരും പിന്നെ സ്റ്റാറ്റസിട്ട യുവാവും യുവാവിനെ കാത്ത് വീട്ടില്‍ ഒരു രാജകുമാരിയുമെക്കെ ഇവിടെതന്നെയുണ്ട്...ഇനി വരുന്ന 14 ദിവസത്തെ വീട്ടിലെ quarantain days ഉം കഴിഞ്ഞ് കൊറോണ രാജ്യത്തെ ജനങ്ങളായ് ഞങ്ങളും അവനെ കാത്തിരിക്കുകയാണ്..
കൂടെ ഒരിക്കലും നന്ദിപറയാതിരിക്കാന്‍ കഴിയില്ല ഇവിടുത്തെ ആരോഗ്യ പ്രവര്‍ത്തകരോട്.എന്തിനും ഏതിനും കൂടെ നിന്ന അവരോട് ഒരുപാട് നന്ദിയും കടപ്പാടും ഉണ്ട്

Comments
Post a Comment