തൂത്തുക്കുടി പറയുന്നത് ഒരുപാട് ഇന്ത്യന്‍ ഗ്രാമങ്ങളുടെ കഥയാണ്.

______________________ https://www.facebook.com/SLATE.pensil/ തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന സ്റ്റെറിലെെറ്റ് plant നെതിരെ 100 ദിവസത്തോളമായ് നടന്ന് വന്നിരുന്ന ജനകീയപ്രക്ഷോഭത്തെ ഭരണകൂടം കോര്‍പറേറ്റ്കള്‍ക് വേണ്ടി വെടി വെച്ച് കൊന്നിരിക്കുന്നു.. കോര്‍പറേറ്റുകള്‍ നല്‍കുന്ന ഫണ്ടിന് ഉപകാരസ്മരണയെന്നോളം വാലാട്ടുന്ന ഭരണകൂടവും പോലീസുമാണെങ്കില്‍ ഇതല്ല ഇതിന്നപ്പുറവും നടക്കും,സ്വാഭാവികം. പക്ഷെ വെടിയുണ്ടകള്‍ക് ജീവനെ അപഹരിക്കാനുള്ള ശേഷിയേ...ഉള്ളൂ.. അത് പടര്‍ത്തുന്ന ചോരപ്പാടുകള്‍ പടര്‍ന്ന് പന്തലിച്ച് ആളിപ്പടരുക തന്നെ ചെയ്യും. 13 പേരെ രണ്ട് ദിവസത്തിലായ് ജീവനപഹരിച്ചപ്പോള്‍ നഷ്ടപ്പെട്ടത് മനുഷ്യജീവനെന്നതിലുഭരി മനുഷ്യ മനസ്സാക്ഷിയാണ്. സ്റ്റെറിലെറ്റ് എന്ന കോപ്പര്‍ മെെനിങ്ങ് കമ്പനി കൂടാതെ .BALCO ( Bharat Aluminium Company).MALCO (Madras Aluminium Company ).Sterlite Energy.Australian Copper Mines.Sesa Goa.Cairn India എന്നീ കമ്പനികളടങ്ങുന്ന വേദാന്ത എന്ന കോര്‍പ്പറേറ്റ് ഭീമന്‍ 1996 ല്‍ ആണ് സ്റ്റെര്‍ലെെറ്റ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോപ്പര്...