മഫ്തയും മുഫ്തികളും
നിങ്ങളാരും ഇസ്ലാമിലെ പെണ്‍കുട്ടികളുടെ അവകാശം നേടിയെടുക്കാന്‍ വരേണ്ട..അവരുടെ മുന്നേയുള്ള വിഷയങ്ങളില്‍ നിങ്ങള്‍ എവിടെയായിരുന്നു...എന്നക്കെ ചോദിച്ച് ,ഞങ്ങള്‍ വല്യ മാനിഫെസ്റ്റോയുടെ വാക്താക്കളാളെന്നും പറഞ്ഞ് വരുന്ന ചില പെണ്‍കുട്ടിളുടെ live ആണ് ഇപ്പോള്‍ ചില face book ആങ്ങളമാരുടെ wall കള്‍ മുഴുവന്‍ .. ആദ്യമേ...പറയട്ടെ... SFi യെ വിമര്‍ശിക്കാനും ചോദ്യശരങ്ങള്‍ ഉയര്‍ത്താനും ഉള്ള അവകാശം നിങ്ങള്‍കുണ്ട്...പക്ഷെ അതിന്റെ യോഗ്യത എത്രത്തോളം ഉണ്ട് എന്നറിയാന്‍ കേരളത്തിന്റെ ചരിത്രം ഒന്ന് അറിഞ്ഞാല്‍ മതി എന്നിരുന്നാലും ഞങ്ങളാ യോഗ്യതയെ ചോദ്യം ചെയ്യുന്നില്ല...നിങ്ങള്‍ പറഞ്ഞോളൂ...ഇനി കാര്യത്തിലേക് വരാം...ഇവള്‍മാരുടെയെക്കെ പ്രശ്നം sfi മുസ്ലിം പെണ്‍കുട്ടികളുടെ തട്ടമിട്ട flash mobകളില്‍ മാത്രം നോക്കിയിരിപ്പായിരുന്നു.ഇതുവരെയുള്ള മുസ്ലിം പെണ്‍കുട്ടികളുടെ വിഷയങ്ങളില്‍ നിങ്ങള്‍ എവിടെ ആയിരുന്നു...എന്നാക്കെയാണല്ലോ...അല്ല അറിയാന്‍ വെയ്യാഞ്ഞിട്ട് ചോദിക്കാ...ആരാ ഇവിടെ മുസ്ലിം പെണ്‍കുട്ടികളുടെ തട്ടമിട്ട് flashmob കളിക്കാനുള്ള അവകാശത്തിനായ് സമരം ചെയ്തത്..ഞങ്ങള്‍ സമരം ചെയ്തത് മനുഷ്യനായ ഒരു പെണ്‍കുട്ടി, അവള്...